January 24, 2026

ജില്ലയിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു

1
Img 20250213 Wa0017
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു

 

കൽപ്പറ്റ : അടിക്കടിയുള്ള വന്യമൃഗആക്രമണത്തിൽ സർക്കാർ നിസം

 

ഗത കാണിക്കുന്നു എന്നാരോപിച്ചു കൊണ്ട് യു ഡി എഫ് പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ പുരോഗമിക്കുന്നു. ഹർത്താൽ അനുകൂലികൾ ബത്തേരിയിലും മാനന്തവാടിയിലും വാഹനങ്ങൾ തടയുന്നു. ജില്ലയിൽ പലയിടങ്ങളിലും കെ എസ് ആർ ടി എസ് ബസുകൾ തടഞ്ഞു. ഹർത്താലിൽ നിന്നും ആവശ്യമായ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട് അതുപോലെ തന്നെ പള്ളിക്കുന്ന് പെരുന്നാൾ ഉത്സവങ്ങൾ തുടങ്ങി യവയെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രൈവറ്റ് ബസ്സുകൾ ഇന്ന് സർവീസ് നടത്തുകയില്ല എന്ന് അറിയിച്ചിരുന്നു. എന്നാ ൽ കെ എസ് ആർ ടി സി സർവീസ് നടത്തുന്നുണ്ട്.

Ad
Ad
Ad

Leave a Reply

1 thought on “ജില്ലയിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു

  1. വന്യജീവി ആക്രമണം കൊണ്ട് കഷ്ടപ്പെടുന്നത് ഇവിടുത്തെ സാധാരണക്കാർ. ഇപ്പൊൾ അതിന്റെ പേരിൽ സമരം ചെയ്തു ബുദ്ധിമുട്ടിക്കുന്നതും അതേ സാധാരണ ജനങ്ങളെ. നടപടി എടുക്കേണ്ട അധികാരികളെ ചോദ്യം ചെയ്യാൻ ആരുമില്ല

Leave a Reply

Your email address will not be published. Required fields are marked *