July 31, 2026

ബദ്റുൽ ഹുദാ റമളാൻ കാമ്പയിൽ: സയ്യിദലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു

0
Img 20250214 194545
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ബദ്റുൽഹുദാ റമളാൻ കാമ്പയിൻ 2025 സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര വൈ: പ്രസിഡണ്ടും മർകസ് പ്രസിഡണ്ടുമായ സയ്യിദലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു , കാമ്പയിനോടനുബന്ധിച്ച് ഫണ്ട് സമാഹരണത്തിന് വ്യക്തികൾക്ക് വിതരണം ചെയ്യുന്ന ആദ്യ എൻവലപ്പുകൾ തങ്ങളിൽ നിന്ന് അബൂബക്കർ സിദ്ദീഖ് സഖാഫി തരുവണ ഏറ്റുവാങ്ങി. ഇഫ്താർ സംഗമം, ബോധവൽകരണ ക്ളാസുകൾ, പ്രാർഥനാ സമ്മേളനം എന്നിവ നടക്കും പി ഉസ്മാൻ മൗലവി, റഷീദുദ്ദീൻ ശാമിൽ ഇർഫാനി , നൗഫൽ അഹ്സനി പെരുന്തട്ട, ഹർഷാദ് നൂറാനി, ഹാഫിള്താജുദ്ദീൻ സഖാഫി ഉവൈസ് ലതീഫി തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *