July 31, 2026

ജനമിത്രാ അവാർഡ്; ശംഷാദ് മരക്കാറിനെ അനുമോദിച്ചു

0
Img 20250214 194855
By ന്യൂസ് വയനാട് ബ്യൂറോ

കേരളത്തിലെ ഏറ്റവും നല്ല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ ജനമിത്രാ അവാർഡ് ഏറ്റ് വാങ്ങി കൽപറ്റയിൽ തിരിച്ചെത്തിയ പ്രിയ സുഹൃത്തും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ശംസാദ് മരക്കാറിനെ അദ്ദേഹത്തിൻ്റെ ഓഫീസിൽ ചെന്ന് കണ്ട് അനുമോദനങ്ങൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *