November 16, 2026

ലോകായുക്ത സിറ്റിങ് 19 ന്* 

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കേരള ലോകയുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 19, 20 തിയതികളില്‍ സിറ്റിങ് നടത്തുന്നു. 19 ന് കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് ഹാളിലും 20 ന് കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസ് ഹാളിലും സിറ്റിങ് നടക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *