വിദ്യാ വനത്തിന് തുടക്കം കുറിച്ച് കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവൺമെൻ്റ് ഹൈസ്കൂൾ
കാപ്പി സെറ്റ് :വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ കൽപ്പറ്റ റെയ്ഞ്ചി൯െ്റ ആഭിമുഖ്യത്തിൽ കാപ്പിസെറ്റ് മുതലിമാര൯ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാ വനത്തിന്റെ ഉദ്ഘാടനം ക൪മ്മ൦ നടത്തി . വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റ൪ ഓഫ് ഫോറസ്റ്റ് എ൦. ടി. ഹരിലാൽ. അവറുകൾ ചടങ്ങിന് സ്വാഗതം പറഞ്ഞു. പി.കെ വിജയ൯
മുളള൯കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ക൪മ്മ൦ നടത്തി. ആ൪. കീ൪ത്തി കൺസർവേറ്റ൪ ഓഫ് ഫോറസ്റ്റ് സോഷ്യൽ നോർതേൺ റീജിയണൽ അവറുകൾ ചടങ്ങിന് അദ്ധ്യക്ഷസ്ഥാനം വഹിച്ചു. വരുൺ ഡാലിയ ഐ. എഫ്. എസ് വൈൽഡ് വാർ ഡൻ , വയനാട് വന്യജീവി സങ്കേത൦. അവറുകൾ വിശിഷ്ട സാന്നിധ്യം വഹിക്കുകയു൦, ഫോറസ്ട്രി ക്ലബ്ബിലെ അംഗങ്ങൾക്ക് പല വൃക്ഷതൈകൾ വിതരണം ചെയ്തതു. കാപ്പി സെറ്റ് സ്കൂളിലെ പ്രധാന അധ്യാപകൻ കെ. പ്രേമചന്ദ്രൻ . പി. ടി. എ പ്രസിഡന്റ് കുശ൯, ഫോറസ്ട്രി ക്ലബ്ബിന്റെ ഗ്രീൻ കൺസർവേറ്റർ അഭിലാഷ് പി .വി, എന്നിവ൪ ചടങ്ങിന് ആശംസകൾ അറിയിച്ചു. സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുനിൽകുമാ൪ ചടങ്ങിന് നന്ദി അറിയിച്ചു. കൽപ്പറ്റ റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ വി. എ൯.അ൦ബിക, ബി. പി രാജു, എ൦. കെ. ശശി, ജി.ബാബു, ബീറ്റ് ഫോറസ്റ്റ് പി. ആർ രാജേഷ്കുമാർ , സജിപ്രസാദ്, കൃഷ്ണകുമാർ എന്നി വർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply