August 20, 2026

യുവാവിനെ കാണ്മാനില്ല

0
Img 20250218 151009
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : നടവയൽ പാതിരിയമ്പം ഉന്നതിയിലെ ഗിരീഷ് (25) നെ 08.02.2025 മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയത്. കാണാതാകുമ്പോൾ കറുത്ത പാന്റും നീല കള്ളി ഷർട്ടുമാണ് ധരിച്ചിരുന്നത്. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

ഫോൺ: 04935222200, 9497980836

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *