ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. നടവയൽ, കായക്കുന്ന്, തലാപ്പിൽ വീട്ടിൽ , ടി. എ. റിനീഷ് (33) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരിയിലാണ് സംഭവം. ബത്തേരി ടൗണിലെ ലോഡ്‌ജിലെത്തിച്ചാണ് ഉപദ്രവിച്ചത്. ഇയാളെ റിമാൻഡ് ചെയ്തു.
Leave a Reply