July 30, 2026

മദ്യക്കുപ്പി മോഷണം തടയാൻ ബി വറേജസിൽ ടി ടാഗിങ് സംവിധാനം വരുന്നു.

0
Img 20250219 211902
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം :ബിവറജസ് കോർപ്പറേഷന്റെ

ചില്ലറ വില്പനകേന്ദ്രങ്ങളിൽ നിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ് സംവിധാനം വരുന്നു. കുപ്പികളിൽ

ഘടിപ്പിക്കുന്ന ടാഗ് നീക്കംചെയ്യാതെ

പുറത്തേക്കു കൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന വിധമാണ് ക്രമീകരണം.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർ ഹൗസ് ഷോറൂമിൽ

സംവിധാനം നടപ്പാക്കി.

മുന്തിയയിനം മദ്യക്കുപ്പികളിലാണ് ആദ്യമായി ടാഗുകൾ സ്ഥാപിക്കുക.

വില്പനസമയത്ത് ഇവ നീക്കംചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലുണ്ടാകും.

ഉപഭോക്താക്കൾക്ക് ഇവ നീക്കം ചെയ്യാൻ കഴിയില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *