മദ്രാസ് റെജിമെന്റ് ഇന്ററാക്ഷൻ പ്രോഗ്രാം*
മദ്രാസ് റെജിമെന്റിൻ്റെ നേതൃത്വത്തിൽ വിരമിച്ച വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്കായി ഇന്ററാക്ഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫെബ്രവരി 24ന് രാവിലെ 10. 30 ന് സിവിൽ സ്റ്റേഷൻ റൗണ്ട് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ റെക്കോർഡ് ഓഫീസുമായി ബന്ധപ്പെട്ട് പരാതികൾ ഉള്ളവർ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ.04936 – 202668




Leave a Reply