July 30, 2026

കാട്ടുതീ ബോധവൽക്കരണവുമായി ചെമ്പ്ര വി.എസ്.എസും സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും

0
Img 20250221 102621
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഓ കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടു തീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി.സെമിനാർ മേപ്പാടി പഞ്ചായത്ത്‌ മെമ്പർ ഓമന രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ എം കെ ശശി , ചെമ്പ്ര വി എസ് എസ് സെക്രട്ടറി വി മനോജ്‌, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരായ രാജേഷ് കുമാർ, കൃഷ്ണദാസ്, കല്പറ്റ ബ്ലോക്ക്‌ ഹരിത സമിതി സെക്രട്ടറി മനോജ്‌ കുമാർ, ഡബ്ലിയു എം ഓ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി തോമസ് തേവര അസിസ്റ്റന്റ് പ്രഫസർമാരായ ഷോണിമ, ഷാഹിന ബിൻഷ, എന്നിവർ സംസാരിച്ചു.പുത്തൂർ വയൽ സ്വാമിനാഥൻ ഫൗണ്ടേ ഷനിലെ സലിം പിച്ചൻ ക്ലാസ് എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *