പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നു; തൊഴിലാളികൾക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ്
കൽപറ്റ:മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക്, എസ്റ്റേറ്റ് ലയങ്ങൾ ഉടൻ ഒഴിയണമെന്ന് കാണിച്ച് തോട്ടം മാനേജ്മെൻ്റ് നോട്ടീസ് നൽകി. ദുരന്തബാധിതരുടെ പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്
സാഹചര്യത്തിൽ, തൊഴിലാളികൾക്ക് അനുവദിക്കപ്പെട്ട ലയങ്ങൾ 2 ദിവസത്തിനുള്ളിൽ കമ്പനിയെ തിരികെ ഏൽപ്പിക്കണമെന്നുമാണു നോട്ടീസിലുള്ളത്.





Leave a Reply