May 8, 2026

തണലാകാൻ ഒരു ചായ പയറ്റ് 

0
Img 20250222 Wa0111
By ന്യൂസ് വയനാട് ബ്യൂറോ

 

 

തരുവണ :വയനാട്ടിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് അന്യം നിന്ന് പോയ ചായ പയറ്റ് 

തിരികെ എത്തുന്നു. വെള്ളമുണ്ട അൽകരാമ ഡയാലിസിസ് സെൻ്റർ ഫണ്ട് സ്വരൂപിക്കാൻ തണൽ കേന്ദ്രം,രാഷ്ട്രീയ,സാമൂഹിക പ്രവർത്തകർ തുടങ്ങിയവരെല്ലാം ഇതിൻ്റെ പ്രവർത്തനവുമായി രംഗത്തുണ്ട്.24ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴര വരെ വെള്ളമുണ്ട ആർവിബിലിറ്റിങ്ങിലാണ് പരിപാടി നടക്കുന്നത്.

 

40 വൃക്കരോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് നൽകുന്ന വെള്ളമുണ്ട അൽക്കരാമ ഡയാലിസിസ് സെൻ്റർ പ്രവർത്തനത്തിനു പ്രതിമാസം ഏഴു ലക്ഷം രൂപ ചിലവ് വരുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *