May 8, 2026

കാട്ടനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

0
Img 20250222 201434o7ccfiu
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :പുൽപ്പള്ളി ചേതലയം ഫോറെസ്റ് റേഞ്ചിന് സമീപം വനത്തിനുള്ളിലായി കൊമ്പനാനെയെ കാലിനു പരിക്കേറ്റ നിലയിൽകണ്ടെത്തി. മധ്യവയസ്സ് പിന്നിട്ട ആനയുടെ ഇടതു കാലിനാണ് പരിക്കേറ്റത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പരിക്ക് സംഭവിച്ചതാവാമെന്നാണ് അസിസ്റ്റന്റ് വെറ്റിനറി ഓഫീസറുടെ നിഗമനം. കാട്ടാനയുടെ സഞ്ചാര വനത്തിനുള്ളിൽ വനപാലകർ നിരീക്ഷിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *