കവുങ്ങിൽ നിന്ന് വീണു യുവാവ് മരിച്ചു:
മേപ്പാടി : കവുങ്ങിൽ നിന്ന് വീണ് യുവാവ് മരിച്ചു. വർഗ്ഗീസ് സ്മാരക ദൂസമര കേന്ദ്രം വിത്തുകാട്, മേപ്പാടിയിലെ വിജയൻ (46) ആണ് മരിച്ചത്. ഫെബ്രുവരി 19 നാണ് അപകടം സംഭവിച്ചത്. വിംസിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ 3 മണിയോടെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ മിനി. മക്കൾ വിജേഷ്, വിഷ്ണു





Leave a Reply