May 8, 2026

പ്രൈംസ് ’25: കാക്കവയല്‍ സ്‌കൂള്‍ ജേതാക്കള്‍

0
Img 20250225 Wa0014
By ന്യൂസ് വയനാട് ബ്യൂറോ

 

എടപ്പെട്ടി : എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂളിൽ നടത്തിയ പ്രൈമറി സ്‌കൂള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജേതാക്കളായി. ഫൈനലില്‍ മുട്ടില്‍ ഡബ്‌ളിയു ഒ യു പി സ്‌കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാക്കവയല്‍ വിജയിച്ചത് . വിജയികള്‍ക്ക് ചണ്ണേത്തൊടി നാണു മെമ്മോറിയല്‍ ട്രോഫിയും 5001 രൂപയും സമ്മാനമായി നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്ക് വടക്കേതില്‍ അപ്പുക്കുട്ടി മെമ്മോറിയല്‍ ട്രോഫിയും 3001 രൂപയും നല്‍കി.എം. റിമിലേഷ് റിസ്വാന്‍, ആദിനാഥ് എന്‍. എം. ആദവ്, അലീഫ് അഹമ്മദ് എന്നിവര്‍ വ്യക്തിഗത മികവിനുള്ള ട്രോഫികള്‍ നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *