May 8, 2026

ഈത്തപ്പഴ ചലഞ്ച്  ഉദ്ഘാടനം ചെയ്തു

0
Img 20250225 Wa0023
By ന്യൂസ് വയനാട് ബ്യൂറോ

 

പാണ്ടികടവ് : അംബേദ്കര്‍ സി എച്ച് സെന്റര്‍ റമളാന്‍ ഈത്തപ്പഴ ചലഞ്ച് ഉദ്ഘാടനം ചെയ്തു.ബഷീര്‍ പാലപ്പെട്ടിക്ക് ട്രഷറര്‍ നൊച്ചിക്കാട്ട് ഇബ്രാഹിം ഈത്തപ്പഴം നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് വൈസ് പ്രസിഡന്റ് റസാഖ് ആയങ്കി,യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍,ശാഖ പ്രസിഡന്റ് ഉസ്മാന്‍ കോമ്പി, മായന്‍ വളപ്പന്‍,സലീം ഉത്ത, മൊയ്തുട്ടി ചെമ്പന്‍,ജമാല്‍ അണിയാപ്രവന്‍ റഹീസ് അത്തോളി,

ജെറീഷ് എം, കാദര്‍ ഇ കെ,ഫൈസല്‍, റിന്‍ഷാദ്, ഫസീഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *