May 7, 2026

ആതിര വയനാടിന് സെൻട്രൽ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്കാരം   

0
Img 20250225 Wa0075
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്കാരം സംവിധായികയും തിരക്കഥ കൃത്തും സാമൂഹിക പ്രവർത്തകയുമായ ആതിര വയനാടിന്.സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം.

മികച്ച ഷോർട് ഫിലിം സംവിധാനം, തിരക്കഥ എന്നിവയ്ക്ക് കൊച്ചിൻ കലാഭവൻ അവാർഡുകളും ലഭിച്ചിട്ടുണ്ട് . വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *