August 22, 2026

സംവിധായകന്‍ അനില്‍ മഞ്ഞം കുഴിയെ ആദരിച്ചു

0
3
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:പ്രളയാനന്തരം സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ച അനില്‍ മഞ്ഞം കുഴിയെ ആദരിച്ചു.സൗത്ത് ഇന്ത്യന്‍ ഫിലിം അസോസിയേന്റെ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഇദ്ദേഹം കെ എസ് . ആര്‍. ടി. സി.യിലെ ഡ്രൈവറാണ്.സിനിമയിലെ അനീഷ് ചീരാല്‍ (തിരക്കഥാകൃത്ത്),സുബ്രമണ്യന്‍ (പുതുമുഖ നടന്‍), ഷിജോ ബേബി (പശ്ചാത്തല സംഗീതജ്ഞന്‍),മഹിത മൂര്‍ത്തി (സഹനടി)ജിതേഷ്. പി എന്നിവരേയും ആദരിച്ചു.ചടങ്ങില്‍ പ്രസിഡന്റ്. ടി.ബി. ഷിജു അധ്യക്ഷനായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *