July 30, 2026

കെഎഫ്പിഎസ്എ ബത്തേരി മേഖല സമ്മേളനം നടത്തി

0
8
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി മേഖല കമ്മിറ്റി മേഖല സമ്മേളനം കുപ്പാടിയില്‍ നടന്നു. പുതിയ ഭാരവാഹികളായി പി. ആര്‍.മധു (പ്രസിഡന്റ്), പ്രബീഷ് ടി.ആര്‍ (വൈസ് പ്രസിഡന്റ്), അഖില്‍.എം ( സെക്രട്ടറി) , കെ.കെ. രവീന്ദ്രന്‍ ( ജോയിന്റ് സെക്രട്ടറി), ചിഞ്ചു ഷാജി (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. പുതുതായി വന്ന ആര്‍ആര്‍ടി കളില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ തസ്തിക അനുവദിക്കണമെന്നും ഡ്യൂട്ടി ഓഫ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *