May 7, 2026

പഞ്ചായത്ത് രാജ് റഫറന്‍സ് കോര്‍ണര്‍ ആരംഭിച്ചു

0
14
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തല്‍പരരായ പഠിതാക്കള്‍ക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ ആരംഭിച്ച പഞ്ചായത്ത് രാജ് റഫറന്‍സ് കോര്‍ണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.ലൈബ്രറി പ്രസിഡന്റ് എം. സുധാകരന്‍ അധ്യക്ഷനായി.
സെക്രട്ടറി എം.മണികണ്ഠന്‍, എം. മുരളിധരന്‍, മോഹന കൃഷ്ണന്‍, എം. നാരായണന്‍,ത്രേസ്യ എം. ജെ, ശാന്തകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *