തപാല്‍ വകുപ്പിന്റെ ഇന്‍ഷുറന്‍സ് മേള കേണിച്ചിറയില്‍
കേണിച്ചിറ:തപാല്‍ വകുപ്പ് ആരോഗ്യ അപകട ഇന്‍ഷുറന്‍സ് മേള ശനിയാഴ്ച (01.03.25) പൂതാടി പഞ്ചായത്ത് ഓഫീസ് സമീപം പി.കെ.കോപ്ലക്‌സില്‍ രാവിലെ 9.30 മുതല്‍ സംഘടിപ്പിക്കും.ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പോസ്റ്റോഫീസ് വഴി നേടാം.ആരോഗ്യ ഇന്‍ഷുറന്‍സ് 60 വയസ്സുവരെയും അപകട ഇന്‍ഷുറന്‍സ് 65 വയസ്സുവരെയുമാണ് പ്രായപരിധി.





Leave a Reply