June 19, 2026

വോളിബോൾ  ടൂർണമെൻ്റ് സംഘടിപ്പിച്ചു

0
Img 20250227 Wa0003
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുനെല്ലി: തിരുനെല്ലി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബോൾ ടൂർണമെൻ്റ് നടത്തി. നെട്ടറ കാളിന്ദി വോളിബോൾ ഗ്രൗണ്ടിൽ മത്സരത്തിൻ്റെ ഉദ്ഘാടനം മാനന്തവാടി ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ നിർവഹിച്ചു. തിരുനെല്ലി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ലാൽ എസ്. ബേബി അധ്യക്ഷനായി. വാർഡ് മെമ്പർ പി ഹരിന്ദ്രൻ, അഭിജിത്ത് പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എൻ. രമേശൻ, കാളിന്ദി വോളിബോൾ ടീമിൻ്റെ ഭാരവാഹി രതീഷ് കുമാർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ ദൃശ്യ അത്തിക്കൊല്ലി ജേതാക്കളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *