June 19, 2026

കൽപ്പറ്റയിൽ തീപ്പിടിത്തം

0
Img 20250227 130103
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ഡീപോൾ സ്‌കൂളിന് സമീപത്തെ മാരക്കാന റസ്‌റ്റോറൻ്റിനാണ് ഇന്ന് രാവിലെ 11.30ഓടെ തീപിടിച്ചത്. കൽപ്പറ്റ ഫയർഫോഴ്‌സിലെ 3 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. ആളപായമില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *