സ്റ്റേജിൽ ഗാനാലാപനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു
പൂതാടി:പൂതാടി പൊൻകുഴി സജിത്കുമാർ(54) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി റിപ്പൺ മഞ്ജുനാഥ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സ്റ്റേജിൽ പാട്ടു പാടുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. റിപ്പൺ എസ്റ്റേറ്റ് അസി. ഫീൽഡ് ഓഫീസറായിരുന്നു. 2 മണിക്ക് റിപ്പണിൽ പൊതു ദർശനത്തിന് ശേഷം പൂതാടി വീട്ടുവളപ്പിൽ സംസ്കരിക്കും.




Leave a Reply