May 7, 2026

ജ്വല്ലറി മോഷണക്കേസില്‍ പ്രതി പിടിയില്‍

0
Safas
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി : മീനങ്ങാടിയിലെ സ്വര്‍ണ്ണാഭരണ മോഷണക്കേസിലെ പ്രതി പിടിയില്‍. കര്‍ണാടകയിലെ ചിക്കബെല്ലാപ്പൂര്‍ ജില്ലയില്‍ ബാഗേപ്പള്ളി തട്ടാനഗരി ഹള്ളി വീട്ടില്‍ ടി.എം. ഹരീഷ് (36)നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 30-ന് മീനങ്ങാടി ടൗണിലെ സ്‌കൈ ജ്വല്ലറിയില്‍ നടന്ന മോഷണക്കേസിലാണ് അറസ്റ്റ്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഹരീഷ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *