September 12, 2026

വടംവലി മത്സരം ഇന്ന്

0
Img 20250228 Wa0095
By ന്യൂസ് വയനാട് ബ്യൂറോ

 

തേറ്റമല: മിറാക്കിൾ യൂത്ത് ക്ലബ് അസോസിയേഷൻ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന 23-ാമത് അഖില കേരള വടം വലി മത്സരം ഇന്ന് വൈകുന്നേരം 6 മണിക്ക് തേറ്റമല പള്ളി പീടികയിൽ. സെൻറ് സ്റ്റീഫൻ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രമുഖ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *