ഹരിത സ്പര്‍ശം 2025 റമളാന്‍ റിലീഫ് വിതരണം നടത്തി
വെള്ളമുണ്ട: വെള്ളമുണ്ട കട്ടയാട് വേള്‍ഡ് കെ എം സി സി കട്ടയാട് യൂണിറ്റ് ഹരിത സ്പര്‍ശം 2025 റമളാന്‍ റിലീഫ് വിതരണം ചെയ്തു. പരിപാടി റാഷിദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. നൗഷാദ് കൂത്താളി അധ്യക്ഷനായി.ടി നാസര്‍ വിതരണോത്ഘാടനം ചെയ്തു.ചടങ്ങില്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളെ ആദരിച്ചു. സി എച് അബ്ദുള്ള അലുവ റഹ്മാന്, നിയാസ് മാഷ്, മോയി കട്ടയാട്. മമ്മൂട്ടി പി. സ്വദിക് പി എന്നിവര്‍ സംസാരിച്ചു.





Leave a Reply