അല്‍ ഫുര്‍ഖാന്‍ ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു
വെള്ളമുണ്ട:അല്‍ ഫുര്‍ഖാന്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ മൂന്ന് മാസമായി നടക്കുന്ന ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു.സമാപന സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജസീല്‍ അഹ്‌സനി അധ്യക്ഷനായി . ലീപ് ഡയറക്ടര്‍ അബ്ദുറഹ്‌മാന്‍ വി, അബ്ദുല്‍ ഗഫൂര്‍, മിദ്ലാജ് റഷീദ്, സഹ് ല പി, രാധിക സുബ്രഹ്‌മണ്യന്‍, ആയിഷ ഹിന തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.





Leave a Reply