May 8, 2026

പൂക്കോട് നവോദയ വിദ്യാലയത്തിൽ വൈ വൈറസ് ബാധയെന്ന് സംശയം.

0
Img 20250301 Wa0134
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട് :പൂക്കോട് നവോദയ വിദ്യാലയത്തിൽ വൈ വൈറസ് ബാധയെന്ന് സംശയം.

നിരവധി വിദ്യാർത്ഥികൾക്ക് ശർദ്ദിയും ശാരീരിക അസ്വസ്ഥതകളും.

ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ടന്ന് പ്രിൻസിപ്പാൾ സൗദാമിനി.

വൈത്തിരി താലൂക്ക് ആശുപത്രിയിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി നിരവധി വിദ്യാത്ഥികൾ ചികിത്സതേടി.മൂന്ന് ദിവസമായി വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടന്ന് രക്ഷിതാക്കൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *