May 8, 2026

ഗോവിന്ദൻ നമ്പ്യാരെയും ദേവദാസിനെയും ആദരിച്ചു

0
Img 20250301 170143
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടന പരിപാടിയിൽ 1967 മുതൽ 1998 വരെ 32 വർഷം വെള്ളമുണ്ട വില്ലേജ് ഓഫീസിൽ ഫീൽഡ് അസിസ്റ്റന്റാ യി സേവനമനുഷ്ഠിച്ച ഗോവിന്ദൻ നമ്പ്യാരെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പെന്നാടയിട്ട് മൊമൻ്റോ നൽകി ആദരിച്ചു. 38 വർഷം വെള്ളമുണ്ട വില്ലേജിൽ പാർട്ട്‌ടൈം ജീവനക്കാരനായിരുന്ന വി.ദേവദാസിനെ സബ് കളക്ടർ മിസാൽ സാഗർ ഭരത് പെന്നാടയിട്ട് മൊമൻ്റോ നൽകി ആദരിച്ചു.

പട്ടികജാതി – പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്  മന്ത്രി ഒ.ആർ കേളു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് / പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *