September 17, 2026

ഐ എ ന്‍ ടി യു സി ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

0
Img 20250301 170754
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :ബെവ്കോ എംപ്ലോയീസ് അസോസിയേഷന്‍ ഐ എ ന്‍ ടി യു സി ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി.അമ്പലവയല്‍, കൊള ഗപ്പാറ ന്യൂട്രി ഹെല്‍ത്തില്‍ ഐ എന്‍ ടി. യു സി ബെവ്കോ എംപ്ലോയീസ് ജില്ലാ കണ്‍വെന്‍ഷനും, ജനറല്‍ ബോഡി മീറ്റിങ്ങും നടത്തി.സുനില്‍ പി ( പ്രസിഡന്റ് ബി. ഇ. എ) അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ഐ എ ന്‍. ടി യു സി ജില്ലാ പ്രസിഡന്റ് പി. പി അലി കണ്‍വെന്‍ഷന്‍ മുഖ്യപ്രഭാഷണം നടത്തി .പുതിയ ഐ എ ന്‍ ടി യു സി മെബേഴ്‌സിന് സ്വീകരണം നല്‍കി.

 

അനീഷ് വി. ജി (ജില്ലാ സെക്രട്ടറി ബെവ്കോ എംപ്ലോയീസ് വയനാട് ),നിഷ വി. ജി (ലേബലിങ്ങ് വര്‍ക്കര്‍),സബീഷ് കുന്നങ്ങോത്ത് ( ബി. ഇ. എ സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ) പ്രഭാഷണം നടത്തി,കെ പ്രഹ്ലാദന്‍ ( ബി. ഇ. എ സംസ്ഥാന ട്രെഷറര്‍ ),, പ്രബീഷ് ( ബി. ഇ. എ സംസ്ഥാന കമ്മറ്റി മെമ്പര്‍ ), , ആന്റണി കെ ( ബി . ഇ . എ വൈസ് പ്രസിഡന്റ് വയനാട് ), ജിജോ ജോസഫ് ( ബി ഇ എ വൈസ് : പ്രസിഡന്റ് വയനാട് ), ടീന ജോണ്‍ ( ബി ഇ എ സംസ്ഥാന കമ്മിറ്റി മെമ്പര്‍ )എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *