May 8, 2026

ടീം കനിവ് ചാരിറ്റബിള്‍  സൊസൈറ്റി വാര്‍ഷിക  പൊതുയോഗം നടത്തി

0
Img 20250303 Wa0019
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :മാനന്തവാടി ആസ്ഥാനമായി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന

ടീം കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2025-2026 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം കനിവിന്റെ ഓഫീസില്‍ ചേര്‍ന്നു. പ്രസിഡണ്ട് സൂരജ് കുമാര്‍ അധ്യക്ഷനായി. രക്ഷാധികാരി കെ.ടി വിനു യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഫീഖ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: പ്രസിഡണ്ട്: സൂരജ് കുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍: അമ്മദ്, വിദ്യ പി വിജയന്‍, സെക്രട്ടറി: റഫീഖ്. ജോ. സെക്രട്ടറിമാര്‍: രജീഷ് പി.കെ, സാജിത്ത്, ട്രഷറര്‍: സനില്‍കുമാര്‍, രക്ഷാധികാരികള്‍: മോഹന്‍ദാസ്, രാജീവന്‍, കെ.ടി വിനു, ഷിഹാബ് മുരുക്കോളി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *