August 17, 2026

സിപിഐഎം പോസ്റ്റ്  ഓഫീസ് ഉപരോധം  ആരംഭിച്ചു

0
Img 20250304 Wa0058
By ന്യൂസ് വയനാട് ബ്യൂറോ

 

സിപിഐഎം പോസ്റ്റ്

ഓഫീസ് ഉപരോധം

ആരംഭിച്ചു

 

കല്‍പ്പറ്റ:സി പി ഐ എം പോസ്റ്റ് ഓഫീസ് ഉപരോധം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനയ്‌ക്കെതിരെയാണ് സി പി ഐ എം ന്റെ

നേതൃത്വത്തില്‍ കല്‍പ്പറ്റ പോസ്റ്റ് ഓഫീസില്‍ സമരം സംഘടിപ്പിച്ചത്. രാവിലെ 7 മണി മുതലാണ് ഉപരോധ സമരം ആരംഭിച്ചത്.സമരം സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.ചൂരല്‍മല ദുരന്ത ബാധിതരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണ പ്രതി രോധ പ്രവര്‍ത്തനത്തിനായി കേരളം സമര്‍പ്പിച്ച 1000 കോടിയുടെ പദ്ധതി അനുവദിക്കുക, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *