August 17, 2026

കടന്നൽ ആക്രമണത്തിൽ വിദ്യാർത്ഥിക്കും വയോധികനും പരിക്ക്

0
Img 20250304 122736
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ:അമ്പലവയൽ വികാസ് ഉന്നതിയിൽ കടന്നൽ ആക്രമണത്തിൽ വിദ്യാർത്ഥിക്കും വയോധികനും പരിക്ക്. വികാസ് ഉന്നതി സ്വദേശികളായ പി.പി കുഞ്ഞൂഞ്ഞിനും പത്താംക്ലാസ് വിദ്യാർത്ഥിയായ അജയ്ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി

പരിക്കേറ്റ പി.പി കുഞ്ഞൂഞ്ഞിനെ വയനാട് മെഡിക്കൽകോളേജിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *