May 8, 2026

വാര്‍ഷികാഘോഷം നടത്തി 

0
Img 20250304 Wa0092
By ന്യൂസ് വയനാട് ബ്യൂറോ

 

 

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗവ. എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി.കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ അധ്യക്ഷനായി.പി.ടി.എ പ്രസിഡന്റ് ജെ.എം.അബ്ദുള്‍ മുനീര്‍, ശോഭ വി.എം , വി സ്‌കറിയ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. അസ്മ കെ.കെ, ജോയ് വി സ്‌കറിയ, ജോസ് പി.എ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *