News Wayanad കൽപ്പറ്റ പോലീസ് സ്റ്റേഷന് സമീപം തീപ്പിടുത്തം March 4, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കൽപറ്റ : കൽപ്പറ്റ പോലീസ് സ്റ്റേഷന് സമീപം തീപിടുത്തം.ഇന്ന് ഉച്ചയ്ക്ക് 12:30 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. സിസി ചെയ്യാൻ വെച്ച വാഹനങ്ങളുടെ അടുത്തുണ്ടായിരുന്ന വേസ്റ്റിലാണ് തീ പടർന്നത്. വാഹനങ്ങളിലേക്ക് പടരുന്നതിനു മുൻപ് തീ അണച്ചു. ആളപായമില്ല. Post navigation Previous: വാര്‍ഷികാഘോഷം നടത്തി Next: ഭൂനികുതി വര്‍ദ്ധനവ് നീതീകരിക്കാന്‍ കഴിയില്ല: കോണ്‍ഗ്രസ് Also read Latest News News Wayanad ഡിജിറ്റൽ പഠനത്തിന് പുതിയ ചുവടുവെപ്പുമായി ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ; ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 8, 2026 0 Latest News News Wayanad മെഡിക്കൽ പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികൾക്ക് പനമരം ജി.എച്ച്.എസ്.എസിൽ അനുമോദനം October 8, 2026 0 Latest News News Wayanad അഗ്നി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply