May 8, 2026

കുന്നുമ്മൽ അങ്ങാടി ക്ഷീര  സംഘത്തിൽ യുഡിഎഫിന്  അട്ടിമറി വിജയം

0
Img 20250304 Wa0126
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ :കുന്നുമ്മൽ അങ്ങാടി ക്ഷീരോൽ പാദക സഹകരണ സംഘത്തിൽ എൽ ഡി എഫ് പാനലിനെ പരാജയപ്പെടുത്തി യു ഡി എഫ് പ്രവർത്തകരുൾപ്പെടുന്ന ക്ഷീരകർഷക മുന്നണി വിജയിച്ചു.തരഞ്ഞെടുപ്പിൽ 9ൽ 8 സീറ്റ് നേടിയാണ് മുന്നണി വിജയിച്ചത്.കഴിഞ്ഞ 10 വർഷമായി എൽഡി എഫ് മുൻകൈയിലാണ് ഭരിച്ചത്.ജോയി.എം.യു ജോസഫ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഒരു സീറ്റിൽ എൽഡി എഫ് പാനലിൽ നിന്ന് ഒരംഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *