ഒന്നാം ഘട്ട ഗുണഭോക്തൃ പട്ടികയിലുള്ള കുടുംബാംഗങ്ങളെ ജില്ലാ കളക്ടർ നേരിൽ കേൾക്കും
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ ഒന്നാം ഘട്ട ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട കുടുംബാംഗങ്ങളുടെ ജില്ലാ ദുരന്ത നിവാരണ വിഭാഗം പേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നേരിൽ കേൾക്കും. കളക്ടറേറ്റ് ആസൂത്രണ ഭവന് എപിജെ ഹാളിൽ മാർച്ച് 10, 11, 12 തിയതികളിൽ ഗുണഭോക്താക്കൾ നേരിൽഇ 11 ലേക്ക് 11, 12 ൻ സമ്മതപത്രം സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.





Leave a Reply