May 2, 2026

ബത്തേരി നഗരത്തില്‍  സ്ട്രീറ്റ് ലൈറ്റുകള്‍  സ്ഥാപിച്ചു 

0
Img 20250306 wa0175
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടുകൂടി ബത്തേരി നഗരത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് സ്ട്രീറ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് യോഗത്തിന് അധ്യക്ഷനായി.ആദ്യഘട്ടത്തില്‍ അസംഷന്‍ ജംഗ്ഷന്‍ മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെയാണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. നഗരത്തില്‍ സ്ഥാപിക്കുന്ന ബാക്കി ലൈറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *