May 2, 2026

സ്ത്രീപദവി സ്ത്രീ സുരക്ഷ;സെമിനാര്‍ സംഘടിപ്പിച്ചു

0
Dfhdfh
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ വനിതാ കമ്മിറ്റി സ്ത്രീപദവി സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു . കല്‍പ്പറ്റ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സെമിനാര്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.എസ് സുനില്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടേറിയറ്റംഗം ദീപ.സി.ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പി.വി. ഏലിയാമ്മ, കെ.എഎസ് ടി. എ ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. സുകുമാരി, എന്‍ ജി.ഒ. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് യു.കെ.സരിത, സംസ്ഥന കമ്മിറ്റിയംഗം ടി.വി. സിന്ധു,വനിതാ കമ്മിറ്റി കണ്‍വീനര്‍ കെ. ശാന്ത , എ.ടി ഷണ്‍മുഖന്‍,കെ.ജി.പത്മകുമാര്‍,പി.യു സിതാര നന്ദിയും പറഞ്ഞു. എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *