വനിതാ ദിനത്തിൽ ഷാനിബ അസീസിനെ ആദരിച്ചു.
വെള്ളമുണ്ട: വയനാട് മുണ്ടെക്കൈ ദുരന്തത്തിൽപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾക്ക് തൻ്റെ മുലപ്പാൽ നൽകി മാതൃകയായ ടി ഷാനിബയെ ആദരിച്ചു.ശരീഫ ഫാത്തിമ ബീവി റിലീഫ് കൾച്ചറൽ സെൻ്ററിന്റെ നേതൃത്വത്തിലാണ് ലോക വനിതാദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്.പ്രസിഡൻ്റ് കമർ ലൈല,സെക്രട്ടറി റംല മുഹമ്മദ്,ട്രഷറർ റംല മണ്ടോളി, ഖമറുന്നിസ്സ, ടി.സീനത്ത് എ.നബീസ,ടി മാമി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply