May 5, 2026

ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു അഡ്വ ടി. സിദ്ദിഖ് എം.എൽ.എ

0
Img 20250308 wa0092
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ:അഡ്വ ടി. സിദ്ദിഖ് എം.എൽ.എ.ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. മതാനുഷ്ഠാനമെന്നതിന്നപ്പുറം പ്രയാസമനുഭവിക്കുന്ന ജനസമൂഹത്തിന് ആശ്വാസം നൽകുന്ന സഹാനുഭൂതിയുടെ മാസമാണ് വിശുദ്ധ റമദാനെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ടി.പി യൂനസ് അധ്യക്ഷനായി. . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ,മുനിസിപ്പൽ എം.ടി.ജെ. ഐസക്, വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു, ഡെപ്യൂട്ടി കലക്ടർ ദേവകി, സ്പെഷ്യൽ ഓഫീസർ അരുൺ, പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് കെ.എസ്. മുസ്തഫ, സെക്രട്ടറി ജോമോൻ ജോസഫ്, ജോയൻറ് സെക്രട്ടറി അനീസ് അലി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *