News Wayanad വീണ്ടും വന്യജീവി ആക്രമണം March 9, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.ടി. ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് ഇന്നലെ രാത്രി കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. Post navigation Previous: കൽപ്പറ്റയിൽ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽNext: വേനൽ കനക്കുന്നു വന്യജീവികൾക്ക് വെള്ളം ഉറപ്പാക്കി വനപാലകർ Also read Latest News News Wayanad ജെൻസികൾ യഥാർത്ഥ ഇന്ത്യയെ വീണ്ടെടുക്കും: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ October 31, 2026 0 Latest News News Wayanad ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു October 31, 2026 0 Latest News News Wayanad റവന്യൂ മന്ത്രി എ.പി അനിൽകുമാർ പത്മശ്രീ ചെറുവയൽ രാമന്റെ ഭവനം സന്ദർശിച്ചു; ഉചിതമായ സ്മാരകം ഒരുക്കുമെന്ന് ഉറപ്പ് October 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply