June 19, 2026

വീണ്ടും വന്യജീവി ആക്രമണം

0
Img 20250309 081832
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.ടി. ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് ഇന്നലെ രാത്രി കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *