November 17, 2026

കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് 

0
Img 20250311 132717
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റയിൽ കടന്നൽകുത്തേറ്റ് നിരവധി പേർക്ക് പരിക്ക്.പുഴമുടി സ്വദേശികളായ ശശിധരൻ,സുരേഷ് കുമാർ,അനിൽ കുമാർ പ്രദീപ്,,പി.സി. സുരേഷ്ബാബു എന്നിവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് സംഭവം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *