News Wayanad പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് റിയേജന്റുകൾ വിതരണം ചെയ്യാൻടെൻഡർ ക്ഷണിച്ചു* March 12, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് റിയേജന്റുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 26 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും. ഫോൺ 04935221189 Post navigation Previous: കടുത്ത ഉഷ്ണതരംഗത്തിന് ശമനം നല്കി ജില്ലയില്‍ വേനല്‍മഴNext: അങ്കണവാടി സെന്ററുകളിലേക്ക് പ്രഷർകുക്കർ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു* Also read Latest News News Wayanad ഡിജിറ്റൽ പഠനത്തിന് പുതിയ ചുവടുവെപ്പുമായി ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ; ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 8, 2026 0 Latest News News Wayanad മെഡിക്കൽ പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികൾക്ക് പനമരം ജി.എച്ച്.എസ്.എസിൽ അനുമോദനം October 8, 2026 0 Latest News News Wayanad അഗ്നി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply