News Wayanad വൈദ്യുതാഘാതമേറ്റ് കരടി ചത്തു March 16, 2025 0 By ന്യൂസ് വയനാട് ബ്യൂറോ നീലഗിരി കുനൂർ നാൻസച്ച് പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറിതേൻകൂട് തകർക്കുന്നതിനിടെയാണ് കരടി ഷോക്കേറ്റ് വീണത്. വനംവകുപ്പ് മേധാവി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കരിച്ചു. Post navigation Previous: സിപിഎം നിയന്ത്രണത്തിലുള്ള മാനന്തവാടി അർബൻ സൊസൈറ്റിയിൽ ഭൂമി ഇടപാടിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് യൂത്ത് ലീഗ്.Next: കഞ്ചാവുമായി വായോധികൻ പിടിയിൽ Also read News Wayanad പുരുഷന്മാര് പോക്കറ്റടിച്ച് പണം കവരും, സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പൊട്ടിച്ചെടുക്കും; മാല കവര്‍ച്ചാ കേസുകളില്‍ ഇതുവരെ പിടിയിലായത് 10 പേർ September 15, 2026 0 News Wayanad അറിവിലൂടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാം: ഡോ. സബിൻ ജോർജ് September 15, 2026 0 News Wayanad ‘എങ്കെയൊളിന്താലും വിടമാട്ടെ’; തമിഴ്നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ് September 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply