July 15, 2026

രണ്ടാംഘട്ട കരട് 2ബി ലിസ്റ്റ്: 238 അപേക്ഷകളില്‍ ഹിയറിങ് നടത്തി

0
Hjhkjhk
By ന്യൂസ് വയനാട് ബ്യൂറോ

 

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള രണ്ടാംഘട്ട കരട് 2ബി ലിസ്റ്റ് പ്രകാരം ലഭിച്ച 238 അപേക്ഷകളില്‍ ഹിയറിങ് നടന്നു. മാര്‍ച്ച് 15, 17 തിയതികളില്‍ കളക്ടറേറ്റില്‍ നടന്ന ആദ്യ ദിവസം 165 ആക്ഷേപങ്ങളും രണ്ടാം ദിവസം 73 ആക്ഷേപങ്ങളുമാണ് വിചാരണ നടത്തിയത്. ഹിയറിങ്ങില്‍ ലഭിച്ച ആക്ഷേപങ്ങളില്‍ സ്ഥല പരിശോധന നടത്തി ആളുകളെ നേരില്‍ കണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *