ഖനന അദാലത്ത് അപേക്ഷകള്‍ മാര്‍ച്ച് 31നു മുന്‍പ് സമര്‍പ്പിക്കണം
കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ഖനന അദാലത്ത് മാര്‍ച്ച് 31നു മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കാം.സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവരികയും ആയതിന്റെ ഫലമായി ഫീസുകളിലും പിഴകളിലും വര്‍ദ്ധനവ് വരുത്തുകയും ചെയ്തു . മുന്‍കാലങ്ങളില്‍ ഖനനം ചെയ്തു നീക്കിയ ധാതുക്കള്‍ക്കുള്ള കുടിശികകള്‍ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധിക / അനധികൃത അദാലത്തിന്റെ കാലാവധി മുന്‍പായി അവസാന അവസരമായി കണക്കാക്കി ജില്ലാ ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.





Leave a Reply