Latest News News Wayanad ഫണ്ട് വിനിയോഗ തീയതി നീട്ടി March 21, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മുണ്ടക്കൈ ചൂരൽമല പുനരധിവാസം സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ തീയതി നീട്ടി കേന്ദ്രസർക്കാർ. ഈ വർഷം ഡിസംബർ 31വരെ ഉപാധികളോടെയാണ് തീയതി നീട്ടിയത്. ഉപാധികളെന്തെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. Post navigation Previous: അനധികൃത പാർക്കിംഗ് അപകടം പതിവാകുന്നു Next: 3 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് Also read News Wayanad വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിപുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു November 16, 2026 0 Latest News News Wayanad ഗോത്ര വിഭാഗകാര്‍ക്കായി ജില്ലയില്‍ പ്രത്യേക ട്രെയിനിങ് സെന്റര്‍ ആരംഭിക്കും: മന്ത്രി കെ.എ തുളസി November 16, 2026 0 Latest News News Wayanad ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ-പിടിയിലായത് സ്ഥിരം തട്ടിപ്പുകാരൻ November 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply